ml_tn/act/12/10.md

2.6 KiB

After they had passed by the first guard and the second

ദൂതനും പത്രോസും കടന്നുപോകുമ്പോള്‍ സൈനികര്‍ക്ക് അവരെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഇവിടെ സ്ഥിരീകരിക്കുന്നു. മറുപരിഭാഷ: “അവര്‍ കടന്നു പോകുമ്പോള്‍ ആദ്യത്തെയും രണ്ടാമത്തെയും കാവല്‍ക്കാര്‍ക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല, അനന്തരം” (കാണുക: rc://*/ta/man/translate/figs-explicit)

had passed by

നടന്നു പോയി

and the second

“കാവല്‍” എന്ന പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. മറുപരിഭാഷ: “രണ്ടാം കാവലും” (കാണുക: rc://*/ta/man/translate/figs-ellipsis)

they came to the iron gate

പത്രോസും ദൂതനും ഇരുമ്പു വാതില്‍ക്കല്‍ എത്തിച്ചേര്‍ന്നു.

that led into the city

അത് പട്ടണത്തിലേക്ക് തുറക്കുന്നതായിരുന്നു അല്ലെങ്കില്‍ “അത് കാരാഗൃഹത്തില്‍ നിന്നും പട്ടണത്തിലേക്ക് പോകുന്നതായിരുന്നു”

it opened for them by itself

ഇവിടെ “സ്വയമായി” എന്നത് അര്‍ത്ഥമാക്കുന്നത് പത്രോസോ അല്ലെങ്കില്‍ ദൂതനോ അത് തുറന്നില്ല എന്നാണ്. മറുപരിഭാഷ: “വാതില്‍ അവര്‍ക്കായി സ്വയം തുറന്നു” അല്ലെങ്കില്‍ “വാതില്‍ അവര്‍ക്കായി സ്വതവെ തുറന്നു” (കാണുക: rc://*/ta/man/translate/figs-rpronouns)

went down a street

ഒരു വീഥിയില്‍ കൂടെ നടന്നു.

left him right away

പെട്ടെന്ന് പത്രോസിനെ വിട്ടുപോയി അല്ലെങ്കില്‍ “പെട്ടെന്ന് അപ്രത്യക്ഷനായി”