# After they had passed by the first guard and the second ദൂതനും പത്രോസും കടന്നുപോകുമ്പോള്‍ സൈനികര്‍ക്ക് അവരെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഇവിടെ സ്ഥിരീകരിക്കുന്നു. മറുപരിഭാഷ: “അവര്‍ കടന്നു പോകുമ്പോള്‍ ആദ്യത്തെയും രണ്ടാമത്തെയും കാവല്‍ക്കാര്‍ക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല, അനന്തരം” (കാണുക: [[rc://*/ta/man/translate/figs-explicit]]) # had passed by നടന്നു പോയി # and the second “കാവല്‍” എന്ന പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. മറുപരിഭാഷ: “രണ്ടാം കാവലും” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # they came to the iron gate പത്രോസും ദൂതനും ഇരുമ്പു വാതില്‍ക്കല്‍ എത്തിച്ചേര്‍ന്നു. # that led into the city അത് പട്ടണത്തിലേക്ക് തുറക്കുന്നതായിരുന്നു അല്ലെങ്കില്‍ “അത് കാരാഗൃഹത്തില്‍ നിന്നും പട്ടണത്തിലേക്ക് പോകുന്നതായിരുന്നു” # it opened for them by itself ഇവിടെ “സ്വയമായി” എന്നത് അര്‍ത്ഥമാക്കുന്നത് പത്രോസോ അല്ലെങ്കില്‍ ദൂതനോ അത് തുറന്നില്ല എന്നാണ്. മറുപരിഭാഷ: “വാതില്‍ അവര്‍ക്കായി സ്വയം തുറന്നു” അല്ലെങ്കില്‍ “വാതില്‍ അവര്‍ക്കായി സ്വതവെ തുറന്നു” (കാണുക: [[rc://*/ta/man/translate/figs-rpronouns]]) # went down a street ഒരു വീഥിയില്‍ കൂടെ നടന്നു. # left him right away പെട്ടെന്ന് പത്രോസിനെ വിട്ടുപോയി അല്ലെങ്കില്‍ “പെട്ടെന്ന് അപ്രത്യക്ഷനായി”