16 lines
1.1 KiB
Markdown
16 lines
1.1 KiB
Markdown
# General Information:
|
|
|
|
“അവര്‍” എന്നും “അവരെ” വന്നും ഉള്ള പദങ്ങള്‍ അന്ത്യോക്യയിലെ സഭയെ സൂചിപ്പിക്കുന്നു. ([അപ്പൊ.11:27](../11/27.md)).
|
|
|
|
# So
|
|
|
|
ഈ പദം അര്‍ത്ഥം നല്‍കുന്നത് ആദ്യമേ സംഭവിച്ച ഒരു കാര്യം നിമിത്തം അടയാളപ്പെടുത്തുന്ന ഒരു സംഭവത്തെ ആകുന്നു. ഈ കാര്യത്തില്‍, അവര്‍ അഗബൊസിന്റെ പ്രവചനം നിമിത്തമോ ക്ഷാമം നിമിത്തമോ അവര്‍ പണം അയക്കുവാന്‍ ഇടയായി.
|
|
|
|
# as each one was able
|
|
|
|
ധനികര്‍ അധികം അയച്ചു, പാവപ്പെട്ടവര്‍ കുറവായി അയച്ചു.
|
|
|
|
# the brothers in Judea
|
|
|
|
യെഹൂദ്യയിലെ വിശ്വാസികള്‍
|