# General Information: “അവര്‍” എന്നും “അവരെ” വന്നും ഉള്ള പദങ്ങള്‍ അന്ത്യോക്യയിലെ സഭയെ സൂചിപ്പിക്കുന്നു. ([അപ്പൊ.11:27](../11/27.md)). # So ഈ പദം അര്‍ത്ഥം നല്‍കുന്നത് ആദ്യമേ സംഭവിച്ച ഒരു കാര്യം നിമിത്തം അടയാളപ്പെടുത്തുന്ന ഒരു സംഭവത്തെ ആകുന്നു. ഈ കാര്യത്തില്‍, അവര്‍ അഗബൊസിന്‍റെ പ്രവചനം നിമിത്തമോ ക്ഷാമം നിമിത്തമോ അവര്‍ പണം അയക്കുവാന്‍ ഇടയായി. # as each one was able ധനികര്‍ അധികം അയച്ചു, പാവപ്പെട്ടവര്‍ കുറവായി അയച്ചു. # the brothers in Judea യെഹൂദ്യയിലെ വിശ്വാസികള്‍