ml_tn/act/11/27.md

1.3 KiB

General Information:

ഇവിടെ ലൂക്കോസ് അന്ത്യോക്യയില്‍ വെച്ച് ഉണ്ടായ പ്രവചനത്തിന്‍റെ പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Now

ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന കഥ-വിവരണത്തില്‍ ഒരു ഇടവേള ഉണ്ടായത് അടയാളപ്പെടുത്തുവാന്‍ ആണ്.

came down from Jerusalem to Antioch

യെരുശലേം അന്ത്യോക്യയെക്കാള്‍ ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍, യിസ്രായേല്യര്‍ യെരുശലേമിലേക്ക് പോകുന്നതിനെ മുകളിലോട്ടു കയറുക എന്നും അവിടെ നിന്ന് വരുന്നതിനെ താഴേക്ക് ഇറങ്ങുക എന്നും സൂചിപ്പിക്കുന്നത് സാധാരണം ആയിരുന്നു.