ml_tn/act/11/27.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ ലൂക്കോസ് അന്ത്യോക്യയില്‍ വെച്ച് ഉണ്ടായ പ്രവചനത്തിന്‍റെ പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Now
ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന കഥ-വിവരണത്തില്‍ ഒരു ഇടവേള ഉണ്ടായത് അടയാളപ്പെടുത്തുവാന്‍ ആണ്.
# came down from Jerusalem to Antioch
യെരുശലേം അന്ത്യോക്യയെക്കാള്‍ ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍, യിസ്രായേല്യര്‍ യെരുശലേമിലേക്ക് പോകുന്നതിനെ മുകളിലോട്ടു കയറുക എന്നും അവിടെ നിന്ന് വരുന്നതിനെ താഴേക്ക് ഇറങ്ങുക എന്നും സൂചിപ്പിക്കുന്നത് സാധാരണം ആയിരുന്നു.