ml_tn/act/11/26.md

1.4 KiB

When he found him

ബാര്‍ന്നബാസിനു ശൌലിനെ കണ്ടുപിടിക്കുവാന്‍ മിക്കവാറും കുറെ സമയവും പരിശ്രമവും വേണ്ടി വന്നു.

It came about

ഇത് കഥയിലെ ഒരു പുതിയ സംഭവത്തിന്‍റെ തുടക്കം ആകുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

they gathered together with the church

ബര്‍ന്നബാസും ശൌലും ഒരുമിച്ചു സഭയോടൊപ്പം കൂടിവന്നു

The disciples were called Christians

ഇത് സൂചിപ്പിക്കുന്നത് മറ്റുള്ളവര്‍ വിശ്വാസികളെ ഈ പേരുകൊണ്ടു വിളിച്ചിരുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അന്ത്യോക്യയിലെ ജനം ശിഷ്യന്മാരെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-activepassive)

first in Antioch

അന്ത്യോക്യയില്‍ വെച്ച് ആദ്യമായി