# When he found him ബാര്‍ന്നബാസിനു ശൌലിനെ കണ്ടുപിടിക്കുവാന്‍ മിക്കവാറും കുറെ സമയവും പരിശ്രമവും വേണ്ടി വന്നു. # It came about ഇത് കഥയിലെ ഒരു പുതിയ സംഭവത്തിന്‍റെ തുടക്കം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # they gathered together with the church ബര്‍ന്നബാസും ശൌലും ഒരുമിച്ചു സഭയോടൊപ്പം കൂടിവന്നു # The disciples were called Christians ഇത് സൂചിപ്പിക്കുന്നത് മറ്റുള്ളവര്‍ വിശ്വാസികളെ ഈ പേരുകൊണ്ടു വിളിച്ചിരുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അന്ത്യോക്യയിലെ ജനം ശിഷ്യന്മാരെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # first in Antioch അന്ത്യോക്യയില്‍ വെച്ച് ആദ്യമായി