ml_tn/act/11/24.md

914 B

full of the Holy Spirit

ബര്‍ന്നബാസ് പരിശുദ്ധാത്മാവിനെ അനുസരിച്ചതിനാല്‍ പരിശുദ്ധാത്മാവ് അവനെ നിയന്ത്രിച്ചു കൊണ്ടിരുന്നു.

many people were added to the Lord

“ചേര്‍ന്നു” എന്ന് ഇവിടെ അര്‍ത്ഥം നല്‍കുന്നത് മറ്റുള്ളവരെപ്പോലെ ഇവര്‍ അതേ കാര്യത്തെ വിശ്വസിക്കുവാന്‍ ഇടയായി എന്നാണ്. മറുപരിഭാഷ: “വളരെയധികം ആളുകള്‍ കര്‍ത്താവില്‍ വിശ്വസിക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-metonymy)