ml_tn/act/11/24.md

8 lines
914 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# full of the Holy Spirit
ബര്‍ന്നബാസ് പരിശുദ്ധാത്മാവിനെ അനുസരിച്ചതിനാല്‍ പരിശുദ്ധാത്മാവ് അവനെ നിയന്ത്രിച്ചു കൊണ്ടിരുന്നു.
# many people were added to the Lord
“ചേര്‍ന്നു” എന്ന് ഇവിടെ അര്‍ത്ഥം നല്‍കുന്നത് മറ്റുള്ളവരെപ്പോലെ ഇവര്‍ അതേ കാര്യത്തെ വിശ്വസിക്കുവാന്‍ ഇടയായി എന്നാണ്. മറുപരിഭാഷ: “വളരെയധികം ആളുകള്‍ കര്‍ത്താവില്‍ വിശ്വസിക്കുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-metonymy]])