ml_tn/act/11/08.md

12 lines
1.6 KiB
Markdown

# Not so
ഞാന്‍ അത് ചെയ്യുകയില്ല. നിങ്ങള്‍ ഇത് [അപ്പൊ.10:14](../10/14.md)ല്‍ എങ്ങനെ പരിഭാഷ ചെയ്തുവെന്ന് നോക്കുക.
# nothing unholy or unclean has ever entered into my mouth
സ്പഷ്ടമായി തുപ്പട്ടിയില്‍ ഉണ്ടായിരുന്ന മൃഗങ്ങള്‍ പഴയ നിയമത്തില്‍ യെഹൂദ പ്രമാണപ്രകാരം യെഹൂദന്മാര്‍ ഭക്ഷിക്കുന്നതിനു നിരോധിക്കപ്പെട്ടവ ആയിരുന്നു. ഇത് ഒരു ക്രിയാത്മക രീതിയില്‍ പറയാം. മറുപരിഭാഷ: “ഞാന്‍ വിശുദ്ധവും വൃത്തിയുള്ളതുമായ മൃഗങ്ങളുടെ മാംസം മാത്രമേ ഭക്ഷിക്കാറുള്ളൂ” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-doublenegatives]]ഉം)
# unclean
പഴയനിയമ യെഹൂദ പ്രമാണത്തില്‍, ഒരു വ്യക്തി ആചാരപരമായി വിവിധ രീതികളില്‍ “അശുദ്ധന്‍” ആകാറുണ്ട്, നിരോധിക്കപ്പെട്ട മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് പോലെയുള്ള രീതികളാല്‍.