ml_tn/act/11/08.md

1.6 KiB

Not so

ഞാന്‍ അത് ചെയ്യുകയില്ല. നിങ്ങള്‍ ഇത് അപ്പൊ.10:14ല്‍ എങ്ങനെ പരിഭാഷ ചെയ്തുവെന്ന് നോക്കുക.

nothing unholy or unclean has ever entered into my mouth

സ്പഷ്ടമായി തുപ്പട്ടിയില്‍ ഉണ്ടായിരുന്ന മൃഗങ്ങള്‍ പഴയ നിയമത്തില്‍ യെഹൂദ പ്രമാണപ്രകാരം യെഹൂദന്മാര്‍ ഭക്ഷിക്കുന്നതിനു നിരോധിക്കപ്പെട്ടവ ആയിരുന്നു. ഇത് ഒരു ക്രിയാത്മക രീതിയില്‍ പറയാം. മറുപരിഭാഷ: “ഞാന്‍ വിശുദ്ധവും വൃത്തിയുള്ളതുമായ മൃഗങ്ങളുടെ മാംസം മാത്രമേ ഭക്ഷിക്കാറുള്ളൂ” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-doublenegatives]]ഉം)

unclean

പഴയനിയമ യെഹൂദ പ്രമാണത്തില്‍, ഒരു വ്യക്തി ആചാരപരമായി വിവിധ രീതികളില്‍ “അശുദ്ധന്‍” ആകാറുണ്ട്, നിരോധിക്കപ്പെട്ട മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് പോലെയുള്ള രീതികളാല്‍.