ml_tn/act/11/06.md

12 lines
1.3 KiB
Markdown

# four-legged animals of earth
പത്രോസിന്‍റെ പ്രതികരണത്തില്‍ നിന്ന്, സൂചിപ്പിക്കപ്പെടുന്നത് മോശെയുടെ നിയമം യെഹൂദന്മാര്‍ അവയില്‍ ചിലതിനെ ഭക്ഷിക്കുവാന്‍ പാടില്ല എന്ന് കല്‍പ്പിച്ചിരുന്നു എന്നതാണ്. നിങ്ങള്‍ സമാനമായ ഒരു പദസഞ്ചയം [അപ്പൊ.10:12](../10/12.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറുപരിഭാഷ: ”ഭക്ഷിക്കുന്നതിനു മോശെയുടെ പ്രമാണം നിരോധിച്ചതായ മൃഗങ്ങളും പക്ഷികളും” (കാണുക: [[rc://*/ta/man/translate/figs-explicit]])
# wild beasts
ഇത് മിക്കവാറും ജനങ്ങള്‍ക്ക് മെരുക്കുവാനോ നിയന്ത്രിക്കുവാനോ സാധിക്കാത്ത മൃഗങ്ങളെ സൂചിപ്പിക്കുന്നു.
# creeping animals
ഇവ ഇഴജന്തുക്കള്‍ ആകുന്നു