ml_tn/act/11/06.md

1.3 KiB

four-legged animals of earth

പത്രോസിന്‍റെ പ്രതികരണത്തില്‍ നിന്ന്, സൂചിപ്പിക്കപ്പെടുന്നത് മോശെയുടെ നിയമം യെഹൂദന്മാര്‍ അവയില്‍ ചിലതിനെ ഭക്ഷിക്കുവാന്‍ പാടില്ല എന്ന് കല്‍പ്പിച്ചിരുന്നു എന്നതാണ്. നിങ്ങള്‍ സമാനമായ ഒരു പദസഞ്ചയം അപ്പൊ.10:12ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറുപരിഭാഷ: ”ഭക്ഷിക്കുന്നതിനു മോശെയുടെ പ്രമാണം നിരോധിച്ചതായ മൃഗങ്ങളും പക്ഷികളും” (കാണുക: rc://*/ta/man/translate/figs-explicit)

wild beasts

ഇത് മിക്കവാറും ജനങ്ങള്‍ക്ക് മെരുക്കുവാനോ നിയന്ത്രിക്കുവാനോ സാധിക്കാത്ത മൃഗങ്ങളെ സൂചിപ്പിക്കുന്നു.

creeping animals

ഇവ ഇഴജന്തുക്കള്‍ ആകുന്നു