ml_tn/act/11/01.md

1.5 KiB

General Information:

ഇത് കഥയിലെ ഒരു പുതിയ സംഭവത്തിന്‍റെ തുടക്കം ആകുന്നു.

Connecting Statement:

പത്രോസ് യെരുശലേമില്‍ എത്തുകയും അവിടെയുള്ള യെഹൂദന്മാരോട് സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തു.

Now

ഇത് കഥയുടെ ഒരു പുതിയ ഭാഗത്തെ അടയാളപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

the brothers

“സഹോദരന്മാര്‍” എന്ന പദം ഇവിടെ യെഹൂദ്യയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു.

who were in Judea

യെഹൂദ്യ പ്രവിശ്യയില്‍ ഉണ്ടായിരുന്നവര്‍

had received the word of God

ഈ പദപ്രയോഗം സൂചിപ്പിക്കുന്നത് പുറജാതികള്‍ യേശുവിനെ കുറിച്ചുള്ള സുവിശേഷ സന്ദേശം വിശ്വസിച്ചു എന്നുള്ളതാണ്. മറുപരിഭാഷ: “യേശുവിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സന്ദേശം വിശ്വസിച്ചു.”