# General Information: ഇത് കഥയിലെ ഒരു പുതിയ സംഭവത്തിന്‍റെ തുടക്കം ആകുന്നു. # Connecting Statement: പത്രോസ് യെരുശലേമില്‍ എത്തുകയും അവിടെയുള്ള യെഹൂദന്മാരോട് സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തു. # Now ഇത് കഥയുടെ ഒരു പുതിയ ഭാഗത്തെ അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # the brothers “സഹോദരന്മാര്‍” എന്ന പദം ഇവിടെ യെഹൂദ്യയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു. # who were in Judea യെഹൂദ്യ പ്രവിശ്യയില്‍ ഉണ്ടായിരുന്നവര്‍ # had received the word of God ഈ പദപ്രയോഗം സൂചിപ്പിക്കുന്നത് പുറജാതികള്‍ യേശുവിനെ കുറിച്ചുള്ള സുവിശേഷ സന്ദേശം വിശ്വസിച്ചു എന്നുള്ളതാണ്. മറുപരിഭാഷ: “യേശുവിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സന്ദേശം വിശ്വസിച്ചു.”