ml_tn/act/10/33.md

997 B

at once

ക്ഷണത്തില്‍

You are kind to have come

ഈ പദപ്രയോഗം പത്രോസ് വന്നതിനായി ആദരപൂര്‍വ്വം നന്ദി അറിയിക്കുന്ന വിധം ആണ്.” മറുപരിഭാഷ: “നീ വന്നതിനായി ഞാന്‍ തീര്‍ച്ചയായും നന്ദി പറയുന്നു.”

in the sight of God

ഇത് ദൈവ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

that you have been instructed by the Lord to say

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കര്‍ത്താവ്‌ നിന്നോട് പറയുവാനായി ആവശ്യപ്പെട്ടതെല്ലാം” (കാണുക: rc://*/ta/man/translate/figs-activepassive)