ml_tn/act/10/33.md

16 lines
997 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# at once
ക്ഷണത്തില്‍
# You are kind to have come
ഈ പദപ്രയോഗം പത്രോസ് വന്നതിനായി ആദരപൂര്‍വ്വം നന്ദി അറിയിക്കുന്ന വിധം ആണ്.” മറുപരിഭാഷ: “നീ വന്നതിനായി ഞാന്‍ തീര്‍ച്ചയായും നന്ദി പറയുന്നു.”
# in the sight of God
ഇത് ദൈവ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
# that you have been instructed by the Lord to say
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കര്‍ത്താവ്‌ നിന്നോട് പറയുവാനായി ആവശ്യപ്പെട്ടതെല്ലാം” (കാണുക: [[rc://*/ta/man/translate/figs-activepassive]])