ml_tn/act/10/19.md

856 B

thinking about the vision

ദര്‍ശനത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.

the Spirit

പരിശുദ്ധാത്മാവ്

Behold, three

ശ്രദ്ധ പതിപ്പിക്കുക, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പറയുവാന്‍ പോകുന്ന വസ്തുത സത്യവും പ്രധാനവുമാണ് : മൂന്ന്

three men are looking for you

ചില പുരാതന രേഖകളില്‍ വ്യത്യസ്ത എണ്ണം ആളുകള്‍ ഉണ്ട്. (കാണുക: rc://*/ta/man/translate/translate-textvariants)