ml_tn/act/10/19.md

16 lines
856 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# thinking about the vision
ദര്‍ശനത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.
# the Spirit
പരിശുദ്ധാത്മാവ്
# Behold, three
ശ്രദ്ധ പതിപ്പിക്കുക, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പറയുവാന്‍ പോകുന്ന വസ്തുത സത്യവും പ്രധാനവുമാണ് : മൂന്ന്
# three men are looking for you
ചില പുരാതന രേഖകളില്‍ വ്യത്യസ്ത എണ്ണം ആളുകള്‍ ഉണ്ട്. (കാണുക: [[rc://*/ta/man/translate/translate-textvariants]])