ml_tn/act/10/13.md

527 B

a voice spoke to him

സംസാരിക്കുന്ന വ്യക്തി ആരെന്നു വ്യക്തമാക്കിയിട്ടില്ല. “ശബ്ദം” എന്നത് ദൈവം ആയിരിക്കും, എന്നാലും അത് ദൈവത്തിന്‍റെ അടുക്കല്‍ നിന്നും വന്നതായ ഒരു ദൂതനും ആയിരിക്കാം. (കാണുക: rc://*/ta/man/translate/figs-synecdoche)