ml_tn/act/10/13.md

4 lines
527 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# a voice spoke to him
സംസാരിക്കുന്ന വ്യക്തി ആരെന്നു വ്യക്തമാക്കിയിട്ടില്ല. “ശബ്ദം” എന്നത് ദൈവം ആയിരിക്കും, എന്നാലും അത് ദൈവത്തിന്‍റെ അടുക്കല്‍ നിന്നും വന്നതായ ഒരു ദൂതനും ആയിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-synecdoche]])