ml_tn/act/09/30.md

1.0 KiB

the brothers

“സഹോദരന്മാര്‍” എന്ന പദം യെരുശലേമിലുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു.

brought him down to Caesarea

“അവനെ താഴേക്ക് കൊണ്ടുവന്നു” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ കൈസര്യ ഭൂനിരപ്പില്‍ യെരുശലേമിനേക്കാള്‍ താഴെ ആയതിനാലാണ്.

sent him away to Tarsus

കൈസര്യ ഒരു തുറമുഖം ആയിരുന്നു. സഹോദരന്മാരായ അവര്‍ ശൌലിനെ മിക്കവാറും കപ്പലില്‍ തര്‍സോസിലേക്ക് അയച്ചു കാണും. (കാണുക: rc://*/ta/man/translate/figs-explicit)