ml_tn/act/09/30.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the brothers
“സഹോദരന്മാര്‍” എന്ന പദം യെരുശലേമിലുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു.
# brought him down to Caesarea
“അവനെ താഴേക്ക് കൊണ്ടുവന്നു” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ കൈസര്യ ഭൂനിരപ്പില്‍ യെരുശലേമിനേക്കാള്‍ താഴെ ആയതിനാലാണ്.
# sent him away to Tarsus
കൈസര്യ ഒരു തുറമുഖം ആയിരുന്നു. സഹോദരന്മാരായ അവര്‍ ശൌലിനെ മിക്കവാറും കപ്പലില്‍ തര്‍സോസിലേക്ക് അയച്ചു കാണും. (കാണുക: [[rc://*/ta/man/translate/figs-explicit]])