ml_tn/act/09/26.md

1.2 KiB

General Information:

ഇവിടെ “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ ശൌലിനെ കുറിച്ചുള്ളതാണ് എന്നാല്‍ എല്ലാം ഒരു പ്രാവശ്യത്തേക്കു മാത്രം. “എപ്രകാരം എന്ന് ‘അവന്‍’ അവരോടു “പറഞ്ഞു” എന്ന വാക്യം 27 ബര്‍ന്നബാസിനെ സൂചിപ്പിക്കുന്നു.

but they were all afraid of him

ഇവിടെ അവര്‍ എല്ലാവരും” എന്നുള്ളത് ഒരു പൊതുവത്കരണം ആകുന്നു, എന്നാല്‍ ഇത് ഓരോ വ്യക്തിയെയും സൂചിപ്പിക്കുന്നതായും സാധ്യത ഉണ്ട്. മറുപരിഭാഷ: “എന്നാല്‍ അവര്‍ അവനെക്കുറിച്ചു ഭയാശങ്ക ഉള്ളവരായിരുന്നു” (കാണുക: rc://*/ta/man/translate/figs-hyperbole)