# General Information: ഇവിടെ “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ ശൌലിനെ കുറിച്ചുള്ളതാണ് എന്നാല്‍ എല്ലാം ഒരു പ്രാവശ്യത്തേക്കു മാത്രം. “എപ്രകാരം എന്ന് ‘അവന്‍’ അവരോടു “പറഞ്ഞു” എന്ന വാക്യം 27 ബര്‍ന്നബാസിനെ സൂചിപ്പിക്കുന്നു. # but they were all afraid of him ഇവിടെ അവര്‍ എല്ലാവരും” എന്നുള്ളത് ഒരു പൊതുവത്കരണം ആകുന്നു, എന്നാല്‍ ഇത് ഓരോ വ്യക്തിയെയും സൂചിപ്പിക്കുന്നതായും സാധ്യത ഉണ്ട്. മറുപരിഭാഷ: “എന്നാല്‍ അവര്‍ അവനെക്കുറിച്ചു ഭയാശങ്ക ഉള്ളവരായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-hyperbole]])