8 lines
1007 B
Markdown
8 lines
1007 B
Markdown
# But their plan became known to Saul
|
|
|
|
ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ ആരോ അവരുടെ പദ്ധതി ശൌലിനോടു പറഞ്ഞു” അല്ലെങ്കില്‍, ശൌല്‍ അവരുടെ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|
|
|
# They watched the gates
|
|
|
|
ഈ പട്ടണത്തിനു ചുറ്റും ഒരു മതില് ഉണ്ടായിരുന്നു. ഈ വാതിലുകള്‍ വഴി മാത്രമേ സാധാരണയായി ജനങ്ങള്‍ക്ക് അകത്തു പ്രവേശിക്കുവാനോ പുറത്തു പോകുവാനോ കഴിഞ്ഞിരുന്നുള്ളൂ.
|