ml_tn/act/09/24.md

1007 B

But their plan became known to Saul

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ ആരോ അവരുടെ പദ്ധതി ശൌലിനോടു പറഞ്ഞു” അല്ലെങ്കില്‍, ശൌല്‍ അവരുടെ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കി” (കാണുക: rc://*/ta/man/translate/figs-activepassive)

They watched the gates

ഈ പട്ടണത്തിനു ചുറ്റും ഒരു മതില്‍ ഉണ്ടായിരുന്നു. ഈ വാതിലുകള്‍ വഴി മാത്രമേ സാധാരണയായി ജനങ്ങള്‍ക്ക്‌ അകത്തു പ്രവേശിക്കുവാനോ പുറത്തു പോകുവാനോ കഴിഞ്ഞിരുന്നുള്ളൂ.