ml_tn/act/09/18.md

743 B

something like scales fell

മീന്‍ ചെതുമ്പലുകള്‍ പോലെ എന്തോ ചിലത് വീഴുന്നതായി കാണപ്പെട്ടു

he received his sight

അവനു വീണ്ടും കാണുവാന്‍ സാധിച്ചു

he arose and was baptized

ഇത് കര്‍ത്തരി പ്രയോഗമായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ എഴുന്നേല്‍ക്കുകയും അനന്യാസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-activepassive)