# something like scales fell മീന്‍ ചെതുമ്പലുകള്‍ പോലെ എന്തോ ചിലത് വീഴുന്നതായി കാണപ്പെട്ടു # he received his sight അവനു വീണ്ടും കാണുവാന്‍ സാധിച്ചു # he arose and was baptized ഇത് കര്‍ത്തരി പ്രയോഗമായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ എഴുന്നേല്‍ക്കുകയും അനന്യാസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])