ml_tn/act/09/10.md

1.4 KiB

General Information:

ശൌലിന്‍റെ കഥയാണ്‌ തുടരുന്നത് എന്നാല്‍ ലൂക്കോസ് അനന്യാസ് എന്ന് പേരുള്ള വേറൊരു വ്യക്തിയെ പരിചയപ്പെടുത്തുന്നു. ഇത് അപ്പോസ്തല പ്രവര്‍ത്തികള്‍ [5:3] (../05/03.md)ല്‍ നാളുകള്‍ക്ക് മുന്‍പ് മരിച്ചതായ അനന്യാസ് അല്ല. നിങ്ങള്‍ ഈ പേര് അപ്പൊ.5:1ല്‍ പരിഭാഷ ചെയ്തതുപോലെ തന്നെ ചെയ്യാം. പുതിയ നിയമത്തില്‍ ഒന്നിലധികം യൂദമാരെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഈ യൂദ ഇവിടെ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. (കാണുക: rc://*/ta/man/translate/translate-names)

Now there was

ഇത് അനന്യാസ് എന്ന ഒരു വ്യക്തിയെ പുതിയതായി പരിചയപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-participants)

He said

അനന്യാസ് പറഞ്ഞു