ml_tn/act/05/01.md

911 B

(no title)

പുതിയ ക്രിസ്ത്യാനികള്‍ അവര്‍ക്കുള്ളവയെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കുന്ന സംഭവവുമായി കഥ തുടരുമ്പോള്‍, ലൂക്കോസ് രണ്ടു വിശ്വാസികളായ അനന്യാസിനെയും സഫീരയെയും കുറിച്ച് പറയുന്നു. (കാണുക: [[rc:///ta/man/translate/writing-background]]ഉം [[rc:///ta/man/translate/writing-participants]]ഉം)

Now

ഈ പദം പ്രധാന സംഭവ ചരിത്രം പറയുന്നതിനു ഒരു ഇടവേള നല്കി കഥയുടെ പുതിയ ഒരു ഭാഗം പറയുവാന്‍ ഉപയോഗിക്കുന്നു.