ml_tn/act/09/03.md

20 lines
1.8 KiB
Markdown

# Connecting Statement:
മഹാപുരോഹിതന്‍ ശൌലിന് കത്തുകള്‍ കൊടുത്തതിനു ശേഷം, ശൌല്‍ ദമസ്കോസിലേക്ക് പുറപ്പെട്ടു പോയി.
# As he was traveling
ശൌല്‍ യെരുശലേം വിടുകയും ഇപ്പോള്‍ ദമസ്കോസിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു.
# it happened that
വ്യത്യസ്തമായ എന്തോ ഒന്ന് സംഭവിക്കുവാന്‍ പോകുന്നു എന്ന് കാണിക്കേണ്ടതിനായി ഈ കഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തെ അടയാളപ്പെടുത്തുന്ന ഒരു പദപ്രയോഗം ആണിത്. (കാണുക: [[rc://*/ta/man/translate/writing-newevent]])
# there shone all around him a light out of heaven
സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു പ്രകാശം അവന്‍റെ ചുറ്റും പ്രകാശിച്ചു.
# out of heaven
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ദൈവം വസിക്കുന്ന ഇടമായ സ്വര്‍ഗ്ഗം അല്ലെങ്കില്‍, 2) ആകാശം. ആദ്യത്തെ അര്‍ത്ഥം ആണ് പരിഗണനാര്‍ഹം. നിങ്ങളുടെ ഭാഷയില്‍ അപ്രകാരം പ്രത്യേക പദം അതിനായി ഉണ്ടെങ്കില്‍ ആ അര്‍ത്ഥം തന്നെ ഉപയോഗിക്കുക.