ml_tn/act/09/03.md

1.8 KiB

Connecting Statement:

മഹാപുരോഹിതന്‍ ശൌലിന് കത്തുകള്‍ കൊടുത്തതിനു ശേഷം, ശൌല്‍ ദമസ്കോസിലേക്ക് പുറപ്പെട്ടു പോയി.

As he was traveling

ശൌല്‍ യെരുശലേം വിടുകയും ഇപ്പോള്‍ ദമസ്കോസിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു.

it happened that

വ്യത്യസ്തമായ എന്തോ ഒന്ന് സംഭവിക്കുവാന്‍ പോകുന്നു എന്ന് കാണിക്കേണ്ടതിനായി ഈ കഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തെ അടയാളപ്പെടുത്തുന്ന ഒരു പദപ്രയോഗം ആണിത്. (കാണുക: rc://*/ta/man/translate/writing-newevent)

there shone all around him a light out of heaven

സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു പ്രകാശം അവന്‍റെ ചുറ്റും പ്രകാശിച്ചു.

out of heaven

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ദൈവം വസിക്കുന്ന ഇടമായ സ്വര്‍ഗ്ഗം അല്ലെങ്കില്‍, 2) ആകാശം. ആദ്യത്തെ അര്‍ത്ഥം ആണ് പരിഗണനാര്‍ഹം. നിങ്ങളുടെ ഭാഷയില്‍ അപ്രകാരം പ്രത്യേക പദം അതിനായി ഉണ്ടെങ്കില്‍ ആ അര്‍ത്ഥം തന്നെ ഉപയോഗിക്കുക.