ml_tn/act/08/36.md

8 lines
630 B
Markdown

# they went on the road
അവര്‍ പാതയില്‍ കൂടെ യാത്ര തുടര്‍ന്നു.
# What prevents me from being baptized?
സ്നാനപ്പെടുവാനുള്ള അനുവാദമെന്ന രീതിയില്‍ ഈ ചോദ്യം ഷണ്ഡന്‍ ഫിലിപ്പോസിനോട് ചോദിക്കുവാന്‍ ഇടയായി. മറുപരിഭാഷ: “എന്നെ സ്നാനപ്പെടുവാനായി അനുവദിക്കൂ” (കാണുക: [[rc://*/ta/man/translate/figs-rquestion]])