ml_tn/act/08/36.md

630 B

they went on the road

അവര്‍ പാതയില്‍ കൂടെ യാത്ര തുടര്‍ന്നു.

What prevents me from being baptized?

സ്നാനപ്പെടുവാനുള്ള അനുവാദമെന്ന രീതിയില്‍ ഈ ചോദ്യം ഷണ്ഡന്‍ ഫിലിപ്പോസിനോട് ചോദിക്കുവാന്‍ ഇടയായി. മറുപരിഭാഷ: “എന്നെ സ്നാനപ്പെടുവാനായി അനുവദിക്കൂ” (കാണുക: rc://*/ta/man/translate/figs-rquestion)