ml_tn/act/08/25.md

16 lines
1.5 KiB
Markdown

# Connecting Statement:
ഇത് ശീമോനെയും ശമര്യക്കാരെയും കുറിച്ചുള്ള ചരിത്ര ഭാഗത്തെ ഉള്‍പ്പെടുത്തിയത് ആകുന്നു.
# testified
പത്രോസും യോഹന്നാനും അവര്‍ക്ക് വ്യക്തിപരമായി യേശുവിനെക്കുറിച്ച് അറിയാവുന്നത് ശമര്യക്കാരോട് പറഞ്ഞു.
# spoken the word of the Lord
ഇവിടെ വചനം എന്നത് “സന്ദേശം” എന്നുള്ളതിന്‍റെ കാവ്യാലങ്കാര പദം ആകുന്നു. പത്രോസും യോഹന്നാനും യേശുവിനെക്കുറിച്ചുള്ള സന്ദേശം ശമര്യക്കാരോട് വിശദീകരിച്ചു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# to many villages of the Samaritans
ഇവിടെ “ഗ്രാമങ്ങള്‍” എന്നുള്ളത് അവിടെ ഉള്ളതായ ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിരവധി ശമര്യ ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക്‌” (കാണുക: [[rc://*/ta/man/translate/figs-synecdoche]])