ml_tn/act/08/25.md

1.5 KiB

Connecting Statement:

ഇത് ശീമോനെയും ശമര്യക്കാരെയും കുറിച്ചുള്ള ചരിത്ര ഭാഗത്തെ ഉള്‍പ്പെടുത്തിയത് ആകുന്നു.

testified

പത്രോസും യോഹന്നാനും അവര്‍ക്ക് വ്യക്തിപരമായി യേശുവിനെക്കുറിച്ച് അറിയാവുന്നത് ശമര്യക്കാരോട് പറഞ്ഞു.

spoken the word of the Lord

ഇവിടെ വചനം എന്നത് “സന്ദേശം” എന്നുള്ളതിന്‍റെ കാവ്യാലങ്കാര പദം ആകുന്നു. പത്രോസും യോഹന്നാനും യേശുവിനെക്കുറിച്ചുള്ള സന്ദേശം ശമര്യക്കാരോട് വിശദീകരിച്ചു. (കാണുക: rc://*/ta/man/translate/figs-metonymy)

to many villages of the Samaritans

ഇവിടെ “ഗ്രാമങ്ങള്‍” എന്നുള്ളത് അവിടെ ഉള്ളതായ ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിരവധി ശമര്യ ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക്‌” (കാണുക: rc://*/ta/man/translate/figs-synecdoche)