ml_tn/act/08/22.md

765 B

for the intention of your heart

ഇവിടെ “ഹൃദയം” എന്ന പദം ഒരു വ്യക്തിയുടെ ചിന്തകള്‍ക്കുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറുപരിഭാഷ: “നീ ചെയ്യുവാന്‍ ഉദ്ദേശിച്ചതു” അല്ലെങ്കില്‍ “നീ ചെയ്യുവാന്‍ ചിന്തിച്ചിരുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)

this wickedness

ഈ ദുഷ്ട ചിന്തകള്‍

he might perhaps forgive

അവന്‍ ക്ഷമിക്കുവാന്‍ തയ്യാറായേക്കാം