ml_tn/act/08/22.md

12 lines
765 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# for the intention of your heart
ഇവിടെ “ഹൃദയം” എന്ന പദം ഒരു വ്യക്തിയുടെ ചിന്തകള്‍ക്കുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറുപരിഭാഷ: “നീ ചെയ്യുവാന്‍ ഉദ്ദേശിച്ചതു” അല്ലെങ്കില്‍ “നീ ചെയ്യുവാന്‍ ചിന്തിച്ചിരുന്നത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# this wickedness
ഈ ദുഷ്ട ചിന്തകള്‍
# he might perhaps forgive
അവന്‍ ക്ഷമിക്കുവാന്‍ തയ്യാറായേക്കാം