ml_tn/act/08/17.md

8 lines
778 B
Markdown

# Peter and John placed their hands on them
“അവരെ” എന്ന പദം സ്തെഫാനോസിന്‍റെ സുവിശേഷ സന്ദേശം വിശ്വസിച്ചതായ ശമര്യക്കാരെ സൂചിപ്പിക്കുന്നു.
# placed their hands on them
ദൈവം പരിശുദ്ധാത്മാവിനെ വിശ്വാസികള്‍ക്ക് നല്‍കണമെന്ന് പത്രോസും യോഹന്നാനും ആഗ്രഹിക്കുന്നു എന്നുള്ളതിനെ ഈ പ്രതീകാത്മക നടപടി കാണിക്കുന്നു. (കാണുക: [[rc://*/ta/man/translate/translate-symaction]])