ml_tn/act/08/17.md

778 B

Peter and John placed their hands on them

“അവരെ” എന്ന പദം സ്തെഫാനോസിന്‍റെ സുവിശേഷ സന്ദേശം വിശ്വസിച്ചതായ ശമര്യക്കാരെ സൂചിപ്പിക്കുന്നു.

placed their hands on them

ദൈവം പരിശുദ്ധാത്മാവിനെ വിശ്വാസികള്‍ക്ക് നല്‍കണമെന്ന് പത്രോസും യോഹന്നാനും ആഗ്രഹിക്കുന്നു എന്നുള്ളതിനെ ഈ പ്രതീകാത്മക നടപടി കാണിക്കുന്നു. (കാണുക: rc://*/ta/man/translate/translate-symaction)