ml_tn/act/08/14.md

1.0 KiB

Connecting Statement:

ലൂക്കോസ് ശമര്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നവയുടെ വിവരണം തുടരുന്നു.

Now when the apostles in Jerusalem heard

ഇത് ശമര്യക്കാര്‍ വിശ്വാസികള്‍ ആയി തീരുന്നതിന്‍റെ ചരിത്രത്തിന്‍റെ ഒരു പുതിയ ഭാഗം അടയാളപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

Samaria

ഇത് ശമര്യ ജില്ല മുഴുവനും, വിശ്വാസികളായി തീര്‍ന്ന, നിരവധി ജനങ്ങളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-synecdoche)

had received

വിശ്വസിച്ചു അല്ലെങ്കില്‍ “സ്വീകരിച്ചു”