ml_tn/act/08/14.md

16 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ലൂക്കോസ് ശമര്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നവയുടെ വിവരണം തുടരുന്നു.
# Now when the apostles in Jerusalem heard
ഇത് ശമര്യക്കാര്‍ വിശ്വാസികള്‍ ആയി തീരുന്നതിന്‍റെ ചരിത്രത്തിന്‍റെ ഒരു പുതിയ ഭാഗം അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# Samaria
ഇത് ശമര്യ ജില്ല മുഴുവനും, വിശ്വാസികളായി തീര്‍ന്ന, നിരവധി ജനങ്ങളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# had received
വിശ്വസിച്ചു അല്ലെങ്കില്‍ “സ്വീകരിച്ചു”