ml_tn/act/08/09.md

1.4 KiB

General Information:

ഫിലിപ്പോസിന്‍റെ ചരിത്രത്തില്‍ ശീമോന്‍ പരിചയപ്പെടുത്തപ്പെടുന്നു. ഈ വാക്യം ശീമോനെ കുറിച്ചുള്ള പശ്ചാത്തല വിവരണം നല്‍കുന്നതിന്‍റെ പ്രാരംഭത്തെയും താന്‍ ശമര്യരുടെ ഇടയില്‍ ആരായിരുന്നു എന്നതിനെയും കുറിച്ചുള്ള വിവരണം നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

But there was a certain man ... named Simon

ഇത് കഥയിലേക്ക് ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്ന ഒരു ശൈലി ആകുന്നു. നിങ്ങളുടെ ഭാഷയില്‍ കഥയിലേക്ക്‌ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്ന പദപ്രയോഗം ഉണ്ടെങ്കില്‍ അപ്രകാരമുള്ള പദങ്ങള്‍ ഉപയോഗിക്കുക. (കാണുക: rc://*/ta/man/translate/writing-participants)

the city

ശമര്യയിലുള്ള പട്ടണം (അപ്പൊ.8:5)