ml_tn/act/08/05.md

1.7 KiB

went down to the city of Samaria

“താഴോട്ടു പോയി” എന്ന പദപ്രയോഗം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഉയരം കൊണ്ട്‌ ശമര്യ യെരുശലേമിനേക്കാള്‍ താഴ്ന്ന പ്രദേശം ആയതിനാല്‍ ആണ്.

the city of Samaria

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) താന്‍ ഏതു പട്ടണത്തെക്കുറിച്ചാണ് എഴുതുന്നതു എന്ന് തന്‍റെ വായനക്കാര്‍ അറിയണം എന്നാണ് ലൂക്കോസ് പ്രതീക്ഷിച്ചിരുന്നത്. മറുപരിഭാഷ: “ശമര്യയിലുള്ള പ്രധാന പട്ടണം” അല്ലെങ്കില്‍ 2) ലൂക്കോസ് ഏതു പട്ടണത്തെക്കുറിച്ച് പ്രസ്താവിക്കുന്നു എന്ന് തന്‍റെ വായനക്കാര്‍ അറിയണമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മറുപരിഭാഷ: “ശമര്യയിലെ ഒരു പട്ടണം”

proclaimed to them the Christ

“ക്രിസ്തു” എന്ന സ്ഥാനപ്പേര് മശീഹയാകുന്ന യേശുവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യേശുവാണ് മശീഹയെന്നു അവരോടു പറഞ്ഞു. (കാണുക: rc://*/ta/man/translate/figs-metonymy)