ml_tn/act/08/03.md

928 B

dragged out men and women

ശൌല്‍ യെഹൂദാ വിശ്വാസികളെ ബലാല്‍ക്കാരമായി അവരുടെ വീടുകളില്‍ നിന്ന് പിടിച്ചിറക്കുകയും കാരാഗൃഹത്തില്‍ ആക്കുകയും ചെയ്തു.

house after house

ഓരോ വീടുകള്‍ തോറും

dragged out men and women

പുരുഷന്മാരെയും സ്ത്രീകളെയും ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടുപോയി

men and women

ഇത് യേശുവില്‍ വിശ്വസിച്ചതായ പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)