# dragged out men and women ശൌല്‍ യെഹൂദാ വിശ്വാസികളെ ബലാല്‍ക്കാരമായി അവരുടെ വീടുകളില്‍ നിന്ന് പിടിച്ചിറക്കുകയും കാരാഗൃഹത്തില്‍ ആക്കുകയും ചെയ്തു. # house after house ഓരോ വീടുകള്‍ തോറും # dragged out men and women പുരുഷന്മാരെയും സ്ത്രീകളെയും ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടുപോയി # men and women ഇത് യേശുവില്‍ വിശ്വസിച്ചതായ പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])