ml_tn/act/06/07.md

1.7 KiB

General Information:

ഈ വാക്യം സഭയുടെ വളര്‍ച്ചയുടെ തല്‍സ്ഥിതി അറിയിക്കുന്നു.

word of God continued to spread

രചയിതാവ് വചനത്തില്‍ വിശ്വസിച്ചവരുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന സംഖ്യയെ കുറിച്ച് സംസാരിക്കുന്നതു ദൈവവചനം തന്നെ ഒരു വലിയ മേഖലയെ സ്വാധീനിച്ചിരുന്നു എന്നതിനാലാണ്. മറുപരിഭാഷ: “ദൈവവചനത്തില്‍ വിശ്വസിച്ചിരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു” അല്ലെങ്കില്‍ “ദൈവത്തില്‍ നിന്നുള്ള സന്ദേശം വിശ്വസിച്ച ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

became obedient to the faith

പുതിയ വിശ്വാസത്തിന്‍റെ ഉപദേശം പിന്‍പറ്റി

the faith

സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)യേശുവില്‍ ആശ്രയിക്കുവാനുള്ള സുവിശേഷ സന്ദേശം അല്ലെങ്കില്‍ 2)സഭയുടെ ഉപദേശം അല്ലെങ്കില്‍ 3) ക്രിസ്തീയ ഉപദേശം.