ml_tn/act/06/07.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ വാക്യം സഭയുടെ വളര്‍ച്ചയുടെ തല്‍സ്ഥിതി അറിയിക്കുന്നു.
# word of God continued to spread
രചയിതാവ് വചനത്തില്‍ വിശ്വസിച്ചവരുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന സംഖ്യയെ കുറിച്ച് സംസാരിക്കുന്നതു ദൈവവചനം തന്നെ ഒരു വലിയ മേഖലയെ സ്വാധീനിച്ചിരുന്നു എന്നതിനാലാണ്. മറുപരിഭാഷ: “ദൈവവചനത്തില്‍ വിശ്വസിച്ചിരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു” അല്ലെങ്കില്‍ “ദൈവത്തില്‍ നിന്നുള്ള സന്ദേശം വിശ്വസിച്ച ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# became obedient to the faith
പുതിയ വിശ്വാസത്തിന്‍റെ ഉപദേശം പിന്‍പറ്റി
# the faith
സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)യേശുവില്‍ ആശ്രയിക്കുവാനുള്ള സുവിശേഷ സന്ദേശം അല്ലെങ്കില്‍ 2)സഭയുടെ ഉപദേശം അല്ലെങ്കില്‍ 3) ക്രിസ്തീയ ഉപദേശം.